Posts

Showing posts from 2023

Inner fights

 ശിരസിലും മനസിലുമാളുമീയഗ്നിയെ കെടുത്താനെൻ നിണമത് ജലമാക്കീടുമോ… കനവിലും നിനവിവും രണമത് മുറുകുമ്പോളെൻ കരൾ മുകുളങ്ങൾ തളിർത്തിടുമോ…

തമോഗർത്തങ്ങൾ

 കുടുംബവും സമൂഹവും തമോഗർത്തങ്ങളാണ്.  ഇരുട്ടിനേക്കാൾ ഇരുട്ടാണ്.  നിങ്ങളുടെ ശരികളെ നിങ്ങളുടെ തെറ്റുകളാക്കി  നിങ്ങളോടൊപ്പം കുഴിച്ചു മൂടുമവർ.